Manqoos Moulid dengan Audio
മൻഖൂസ് മൗലിദ് സൈനുദ്ദീൻ മഖ്ദൂം രചിക്കുകയും പണ്ടുകാലം മുതൽക്ക് നാടുകളിൽചൊല്ലിവരികയും, പകർച്ച വ്യാദികൾ, രോഗങ്ങൾ എന്നിവയെ തൊട്ടെല്ലാം നമ്മുടെ നാടുകളെ സലാമത് ആകാനും ചൊല്ലിവരുന്നു.
മൻഖൂസ്വ് എന്നാൽ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെലാം ആണ് അർഥം.ഓഡിയോ സഹിതം ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
Manqoos Moulid, sebuah karya yang memuji Nabi Muhammad, dipercayai disusun oleh Sheikh Zainuddin مخدوم yang pertama sekitar 500 tahun yang lalu.