We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.

O Pastors Study Bible Malayalam

Tysiące odniesień dodało całą Biblię

ഈ പാസ്റ്റേഴ്സ് സ്റ്റഡി ബൈബിളിൽ നിലവിലുള്ള മ ലയാളം പഠന ബൈബിൾ വാചകങ്ങളും കുറിപ്പുകളും കൂടാത െ നിരവധി ചെയിൻ റഫറൻസുകളും ഉൾപ്പെടുത്തിയിട്ട ുണ്ട്. ഒരു ഉദാഹരണം ഇതാ:

📚 o 8:10 യോഹ 17:23; റോ 8:11; 2 കൊരി 5:21; ഗലാ 2:20; എഫെ 3:17; കൊലൊ 1:27; 3:3-4; B. യോഹ 11:25-26; 14:19-20; 15:5; 1 dzień 15:45; 2 കൊരി 5:1-4; ഫിലി 1:23; വെളി 14:13; C. യോഹ 14:23; റോ 5:12,21; 2 കൊരി 4:11; 5:6-8; 13:5; ഫിലി 3:9; 1 തെസ്സ 4:16; എബ്രാ 9:27; 12:23; 2 പത്രൊ 1:13-14; D. യോഹ 4:14; 6:56; വെളി 7:14-17; mi. 6:54.

📖 റോ 8:10 ദൈവത്തിന്റെ ആത്മാവ് വിശ്വാസികളിൽ വസി ക്കുന്നുവെന്ന് 9-ാം വാക്യത്തിൽ പൗലൊസ് പറയുന്ന ു. ക്രിസ്തു തന്നെ അവരിൽ വസിക്കുന്നുവെന്ന് ഇവിട െ താൻ പറയുന്നു യോഹ 17:23; 2 കൊരി 13:5; കൊലൊ 1:27; വെളി 3:20 കൂടി കാണുക. തന്റെ ആത്മാവിനാൽ താൻ അവരിൽ വസിക്കുന്നു. ദൈവവും ക്രിസ്തുവും ആത്മാവും തമ്മിലുള്ള ഐക്യ തയാണ് ഈ വാക്യങ്ങൾ കാണിക്കുന്നത് (ക്രിസ്തുവും, പരിശുദ്ധാത്മാവും, പിതാവും ഒരേ വ്യക്തിയാണെന് ന് ഇതിനർത്ഥമില്ല. മത്താ 3:16; യോഹ 17:1; 2 യോഹ 3 മുതലായവയ ിൽ വ്യാഖ്യാനമുണ്ട്).

ഒരു വിശ്വാസിയുടെ „ശരീരം” „മരിച്ച” താണെന്ന കാര്യ ം ശ്രദ്ധിക്കുക 6:12; 7:24 മായി താരതമ്യം ചെയ്യുക. മറ്റെല്ലാവരിലുമെന്നപോലെ, ക്രിസ്തുവിന്റെ സ് വന്തജനമായവരിലും മരണമെന്ന പ്രക്രിയ നടന്നുകൊണ ്ടിരിക്കുന്നു. നമ്മുടെ ജീവകാലത്ത് ക്രിസ്തു മടങ്ങിവരുന്നില ്ലെങ്കിൽ നാമെല്ലാവരും മരിക്കും. ഇതു പാപം നിമിത്തമാകുന്നു. എന്നാൽ ജീവന്റെ ആത്മാവ് (വാ. 2). വിശ്വാസികളിൽ ജീവിക്കുന്നു, താൻ മുഖാന്തരം അവ രുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നു.

Prawa autorskie:

Tekst Malajalam Study Bible należy do Indyjskiego Towarzystwa Biblijnego i jest używany za jego uprzejmą zgodą. GM jest wdzięczny BSI.

Co nowego w najnowszej wersji 1.0.1

Last updated on Oct 20, 2023

Minor bug fixes and improvements. Install or update to the newest version to check it out!

Tłumaczenie Wczytuję...

Dodatkowe informacje APLIKACJA

Ostatnia Wersja

Dostępne Pastors Study Bible Malayalam aktualizacje 1.0.1

Przesłane przez

Hoangmy Nguyen Minh

Wymaga Androida

Android 4.1+

Available on

Pobierz Pastors Study Bible Malayalam z Google Play

Pokaż więcej

Pastors Study Bible Malayalam Zrzuty ekranu

Języki
Subskrybuj APKPure
Bądź pierwszym, który uzyskał dostęp do wczesnego wydania, wiadomości i przewodników najlepszych gier i aplikacji na Androida.
Nie, dziękuję
Zapisać się
Subskrybowano pomyślnie!
Jesteś teraz subskrybowany do APKPure.
Subskrybuj APKPure
Bądź pierwszym, który uzyskał dostęp do wczesnego wydania, wiadomości i przewodników najlepszych gier i aplikacji na Androida.
Nie, dziękuję
Zapisać się
Powodzenie!
Jesteś teraz subskrybowany do naszego biuletynu.